റിയാദിനെ ലക്ഷ്യമാക്കി ഹൂതികളുടെ മിസൈല്‍ ആക്രണം | Oneindia Malayalam

2020-06-24 1,991

സൗദി അറേബ്യന്‍ തലസ്ഥാനമായി റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമത്തെ ആക്രമണത്തെ സൗദി ഭരണകൂടം ശക്തമായി അപലപിച്ചു. റിയാദില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തി ഡ്രോണുകളും മിസൈലുകളും കഴിഞ്ഞ ദിവസം അറബ് സഖ്യസേന തകര്‍ത്തിരുന്നു.